Posts
Showing posts from February, 2022
സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കോവിഡ്, 24,757 പേർക്ക് രോഗമുക്തി
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്ബിളുകളാണ് പരിശോധിച്ചത്. 15.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,44,384 കോവിഡ് കേസുകളില്‍, 4.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ ...
രോഗികൾ ഗണ്യമായി കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 12,000ൽ താഴെ രോഗികൾ; ടിപിആർ 18.43
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 58 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്...
തുടരുന്ന ആശ്വാസം; ഇന്ന് 15,184 പേർക്ക് കോവിഡ്; 38,819 രോഗമുക്തർ
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,25,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1134 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,81,347 കോവിഡ് കേസുകളില്‍, 3.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് ക...
പ്രണയം നിരസിച്ചു; 26കാരിയായ നഴ്സിനെ ഐസിയുവിൽ വച്ച് വെടിവച്ച് കൊന്ന് നാല് കുട്ടികളുടെ പിതാവ്
- Get link
- X
- Other Apps
By
Abrar Bin Salim
-
ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെ ആതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ഭിന്ദിലാണ് നടുക്കുന്ന സംഭവം. ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് 26കാരിയായ നഴ്‌സിനെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് ബോയ് റിതേഷ് ശാക്യ എന്നയാള്‍ പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഐസിയുവില്‍ വച്ചാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് റിതേഷ് ശാക്യ 26കാരിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി. നാല് കുട്ടികളുടെ പിതാവായ റിതേഷ് ശാക്യ 26കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചിച്ച നഴ്‌സ് ഈ ആവശ്യം നിരസിച്ചു. ഇക്കാര്യം പറഞ്ഞ് റിതേഷ് നഴ്‌സിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. നടുക്കുന്ന സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിന് തങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മറ്റ് നഴ്‌സുമാര്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംസ്ഥാനത്ത് ഇന്ന് 16012 പേർക്ക് കൊവിഡ്, 43087 പേർ രോഗമുക്തരായി; ആകെ മരണം 61626
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,05,410 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 214 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്‍...
Covid 19 | സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 18,420 പേർക്ക് കോവിഡ്
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: കേരളത്തില്‍ (Kerala) 18,420 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,32,980 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 168 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം...
ബാബുവിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് വാർഡിലേക്ക് മാറ്റും; വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് കേസെടുത്തേക്കും
- Get link
- X
- Other Apps
By
Abrar Bin Salim
-
പാലക്കാട്: മലമ്ബുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും. കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ബാബു ഇന്നലെ നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്. സംസാരിക്കുന്നുണ്ട്. അതേസമയം വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ വനംവകുപ്പ് കേസെടുത്തേക്കും. അനുമതിയില്ലാതെ കൂമ്ബാച്ചി മല കയറിയതിനാണ് കേസെടുക്കുക. ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്ബും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്...
സംസ്ഥാനത്ത് 23,253 പേർക്ക് കൂടി കൊവിഡ്; ടിപിആർ 27,38
- Get link
- X
- Other Apps
By
Abrar Bin Salim
-
കേരളത്തില്‍ ഇന്ന് 23,253 പുതിയ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്ബിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇന്ന് 23,253 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 27.38 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗ ബാധ സ്ഥരീകരിച്ചത്. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 2,58,188 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. എന്നാല്‍ 3.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ...
സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കോവിഡ്; ടി.പി.ആർ 30.85 %
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍...
ഒന്നു മുതൽ ഒമ്ബത് വരെയുള്ള ക്ലാസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ പുറത്തിറക്കും; വിദ്യാഭ്യാസ മന്ത്രി
- Get link
- X
- Other Apps
By
Abrar Bin Salim
-
ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ വ്യാഴാചക്കു ശേഷം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കുട്ടികളുടെ അക്കാദമിക് കാര്യങ്ങള്‍ക്കൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നല്‍കും. ഇന്നലെയും ഇന്നുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കും. ക്ലാസുകളില്‍ നല്ല രീതിയിലുള്ള അറ്റന്റസ് രേഖപെടുത്തുന്നുണ്ട്. ഇത് പരീക്ഷകളുടെ കാലമാണ്. പരീക്ഷകള്‍ സമയത്ത് തന്നെ നടക്കും പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ക്ലാസുകള്‍ ക്രമപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസിനെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം, വിപ്ലവകരമായ മാറ്റം കൊണ്ടു വന്നതിന്റെ ഭാഗമായി 90 കോ...
മുണ്ടക്കയം ചിറ്റടിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി
- Get link
- X
- Other Apps
By
Abrar Bin Salim
-
മുണ്ടക്കയം ചിറ്റടിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി.ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരുക്ക്. 8 Feb 2022 സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചിറ്റടി വയലിപറമ്പിൽ ലില്ലിക്കുട്ടിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പാറത്തോടിന് സമീപം വച്ച് മറിഞ്ഞു.ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവും പാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേല്ക്കുകയായിരുന്നു. അപകടത്തിൽ വിജയൻ്റെ ഇടതു കൈപത്തിയിലെ തള്ളവിരലറ്റു. പരുക്കേറ്റവരിൽ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്, മറ്റ് രണ്ട് പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ
വേനൽ: ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രത വേണം
- Get link
- X
- Other Apps
By
Abrar Bin Salim
-
കൊച്ചി: വേനലിനോടടുക്കുന്ന കാലാവസ്ഥയില്‍ ജലജന്യരോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ പടരാന്‍ സാധ്യതയേറെയായതിനാല്‍ ജനങ്ങള്‍ അതിജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിെന്റ ഭാഗമായി വരും ദിവസങ്ങളില്‍ കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ ലോറികള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണ ശാലകള്‍, കൂള്‍ ബാറുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 2972 പേര്‍ക്ക് വയറിളക്കരോഗങ്ങളും സംശയിക്കുന്ന എട്ട് ടൈഫോയിഡ് കേസും രണ്ടു മഞ്ഞപ്പിത്ത കേസും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം തന്നെ അടിയന്തര വ...
മിനിമം പത്ത് രൂപ; രാത്രി യാത്രയ്ക്ക് 14; ബസ് ചാർജ് വർധന ഉടൻ
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തില്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തും. കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രി യാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നു അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിര...
സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും ചര്‍ച്ചയാകുക.
- Get link
- X
- Other Apps
By
Abrar Bin Salim
-
സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും ചര്‍ച്ചയാകുക. രോഗവ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കാറ്റഗറിയിലെ ജില്ലകള്‍ പുനക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഇന്നലെ ചേര്‍ന്നിരുന്നു. 10,11,12 ക്ലാസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായി. കോളജുകളിലും വൈകീട്ടു വരെ ക്ലാസുകള്‍ നടക്കും. കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്നാണ് സ്കൂളുകള്‍ അടച്ചിട്ടിരുന്നത്. വ്യാപനം കുറഞ്ഞതോടെ ക്ലാസുകള്‍ സാധാരണ നിലയില്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇന്നലെ 22,524 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 28.6 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 മരണം കൂടി റിപ്പോര്‍ട്ട് ...
മാർച്ച് 31 വരെ സമയം; നിർദ്ദേശം പാലിക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനം ലഭിക്കില്ല: എസ് ബി ഐ മുന്നറിയപ്പ്
- Get link
- X
- Other Apps
By
Abrar Bin Salim
-
മുംബൈ: കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും 2022 മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശം പാലിക്കൂവെന്നാണ് ട്വിറ്റര്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. അതുകഴിഞ്ഞാല്‍ പിന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ തടസമുണ്ടാകും. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കാക്കി ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബര്‍ മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദര്‍ശിച്ചാല്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷന്‍ കാണും. ലിങ്ക് ആധാര്‍ എന്ന ഈ ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ തുറന്നുവരുന്ന പേജില്‍ ആധാര്‍ നമ്ബറും പാന്‍ കാര്‍ഡ് നമ്ബറും...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും.
- Get link
- X
- Other Apps
By
Abrar Bin Salim
-
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 2022-23 സാമ്ബത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ആദ്യമായിട്ടാണ് ഒറ്റ സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ ഇത്രയും വലിയ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി. മുന്നോട്ടുവെക്കുന്നത്. ഇതു വഴി 2284 കോടി രൂപ അധികമായി കണ്ടെത്താനാണ് ലക്ഷ്യം. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4.79 പൈസയാണ്. 92 പൈസ കൂടുമ്ബോള്‍ ഇത് 5.66 ആയി ഉയരും. അതായത് 18 ശതമാനത്തിന്...
കോവിഡ് കേസുകൾ കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 30,000ൽ താഴെ രോഗികൾ
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്...
വാവ സുരേഷുമായി ഫോണിൽ സംസാരിച്ച് ആരോഗ്യമന്ത്രി; നാളെ ഡിസ്ചാർജ് ചെയ്തേക്കും
- Get link
- X
- Other Apps
By
Abrar Bin Salim
-
കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ നാളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് സുരേഷ് നന്ദി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വാവ സുരേഷിന് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 65 കുപ്പി ആന്റി സ്‌നേക് വെനമാണ് സുരേഷിന് നല്‍കിയത്. തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വാവ സുരേഷിനു നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു. Source - സമകാലിക മലയാളം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ്; രാജ്യത്തെ കോവിഡ് കണക്കുകൾ പുറത്ത്
- Get link
- X
- Other Apps
By
Abrar Bin Salim
-
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിന് ശേഷം ഇതാദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 1,07,474 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ 16 ശതമാനം കുറവുണ്ടായി. രോഗികളുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. 7.9 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 865 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,13,246 പേരാണ് കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 12,25,011 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ 5,01,979 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്. 1,69,46,26,697 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 1.27 ലക്ഷമായി കുറഞ്ഞിരുന്നു. ഒമിക്രോണിന്റെ തീവ്രവ്യാപനം അവസാനിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. Source - മാധ്യമം
വാനംപാടി ഓർമയായി, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു
- Get link
- X
- Other Apps
By
Abrar Bin Salim
-
മുംബയ് : കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്. പതിമൂന്നാം വയസില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്ബാടി എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങള്‍ ഗായികയെ തേടിയെത്തി.
School Reopen : സ്കൂൾ തുറക്കൽ, തിങ്കളാഴ്ച്ച ഉന്നതതല യോഗം, ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ (School) തുറന്ന ശേഷമുള്ള നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10,11,12 ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് യോഗം. 1 മുതല്‍ 9 വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനങ്ങള്‍. പരീക്ഷകളുടെ നടത്തിപ്പിനായുള്ള തയാറെടുപ്പുകളും ചര്‍ച്ചയാകും. ഒന്ന് മുതല്‍ ഒമ്ബതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കുന്നുണ്ട്. പരീക്ഷകളും മുടക്കമില്ലാതെ നടത്തും. Source - Asianet News
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 33,538 പേർക്ക് കോവിഡ്
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,205 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1061 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,52,399 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 225 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസ...
കാനഡ ഇനി മലയാളികളുടേതാകുമോ? വിസ്മയനിർമിത കാഴ്ച ഒരുക്കി കാനഡ
- Get link
- X
- Other Apps
By
Abrar Bin Salim
-
പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനുമൊക്കെ മലയാളുകള്‍ക്ക് വലിയ താല്പര്യമാണ്.അതില്‍ കൂടുതല്‍ പേരുടെ സ്വപ്‌ന ഭൂമിയാണ് കാനഡ.ഇന്ന് മെഡിക്കല്‍ ഫീല്‍ഡിലും എഞ്ചിനീയറിഗ് മേഖലയിലുമൊള്ളവരുമൊക്ക ധാരാളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് കാനഡ. അതിനാല്‍ തന്നെ നിരവധി കമ്ബനികളുടെ എണ്ണം കൂടുന്നുമുണ്ട്. അത്‌കൊണ്ട് തന്നെ ഭാവിയില്‍ മലയാളികളെകൊണ്ട് കാനഡയില്‍ തൊട്ടുനടക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്താന്‍ സാധ്യത കാണുന്നു.ഇത്പറയാന്‍ കാരണമുണ്ട്. കാനഡയിലെ വാന്‍കൂവറില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തെക്കുറിച്ച് പറയാനുണ്ട്.ഭാവിയില്‍ ഈ കെട്ടിടത്തിന്റെ ഉപയോക്താക്കളില്‍ മലയാളികളും ഉണ്ടാകുമെന്നതില്‍ തെല്ലും സംശയമില്ല. കാനഡയിലെ വാന്‍കൂവര്‍ ജീവിതം ആസ്വദിക്കുന്നവരെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്. കോള്‍ ഹാര്‍ബര്‍ നഗരം ഇനി വിസ്മയ കാഴ്ചകളാല്‍ ഉയരാന്‍ പോകുകയാണ്.ഫിഫ്റ്റീന്‍ ഫിഫ്റ്റീന്‍ എന്നാണ് ഈ വമ്ബന്‍ കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. പല ബ്ലോക്കുകള്‍ ഉയരത്തില്‍ അടുക്കിവയ്ക്കുന്ന ജെംഗാ ഗെയിം പലര്‍ക്കും പരിചിതമായിരിക്കും. ഇതിലെ ബ്ലോക്കുകള്‍ പോലെയാണ് കെട്ടിടവും. 42 നിലകളാണ് ഫിഫ്റ്റീന്‍ ഫിഫ്റ്റീനിലുള...
അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ 104 അടി ഉയരത്തില്‍ ദേശീയ പതാക ഉയർത്തി
- Get link
- X
- Other Apps
By
Abrar Bin Salim
-
ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ 104 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് തവാങ്ങിലെ ബുദ്ധ പാര്‍ക്കില്‍ പതാക ഉയര്‍ത്തിയത്. ദേശീയ പതാക സംസ്ഥാനത്തെ എല്ലാ ദേശസ്‌നേഹികള്‍ക്കും സമര്‍പ്പിക്കുന്നതായി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. കരസേന, ശാസ്ത്ര സീമ ബല്‍, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലുള്ള പൊലീസ്, തവാങ് ജില്ലാ ഭരണകൂടം, പ്രാദേശിക എം.എല്‍.എ സെറിങ് താഷി എന്നിവരെ അദ്ദേഹം അഭിനന്ദനമറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീര്‍ഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഉയര്‍ത്തിയിട്ടുള്ള ഏറ്റവും വലിയ ദേശീയ പതാകകളില്‍ രണ്ടാമത്തേതാണ് തവാങിലേത്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ദേശീയ പതാകയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. Source - മാധ്യമം
കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടെസ്റ്റ്പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന കേസുകളിലും കുറവ്
- Get link
- X
- Other Apps
By
Abrar Bin Salim
-
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗ ഭീതിയൊഴിയുന്നു. ശനിയാഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 9.2 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 1,27,952 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ചയുമായി താരത്മ്യം ചെയ്യുമ്ബോള്‍ 14 ശതമാനം കുറവാണിത്. രാജ്യത്ത് 678 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ദിവസം 1.49 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന്റെ വ്യാപനം അവസാനിക്കുന്നുവെന്ന് തന്നെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. അതേസമയം, കോവിഡ് രോഗവ്യാപനത്തില്‍ കുറവുണ്ടായതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. കര്‍ണാടക കഴിഞ്ഞ ദിവസം ജിംനേഷ്യവും തിയറ്ററും തുറക്കാന്‍ തീരുമാനിച്ചു. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ ത...
കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായി ഗർഭിണിയായി; ബന്ധു കസ്റ്റഡിയിൽ
- Get link
- X
- Other Apps
By
Abrar Bin Salim
-
കൊല്ലം: കൊട്ടാരക്കരയില്‍ (Kottarakkara) 12 വയസുകാരി പീഡനത്തിനിരയായി (Rape) ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ്. Source - Asianet News
കൊല്ലവും 'ബി' കാറ്റഗറി
- Get link
- X
- Other Apps
By
Abrar Bin Salim
-
കൊല്ലം: കോവിഡ് നിയന്ത്രണങ്ങളുടെ മാനദണ്ഡമായ കാറ്റഗറി തിരിക്കലില്‍ 'സി' കാറ്റഗറിയില്‍ 'ഒറ്റപ്പെട്ടുപോയ' കൊല്ലം ജില്ലക്ക് മണിക്കൂറുകള്‍ക്ക് ശേഷം സ്ഥാനക്കയറ്റം. ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ 30 ശതമാനത്തിനും മുകളില്‍ പോയതിന്‍റെ അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണങ്ങളുള്ള 'സി' കാറ്റഗറിയിലായിരുന്നു രണ്ടാഴ്ചയോളമായി ജില്ല. വെള്ളിയാഴ്ച ഉച്ചക്ക് പുതിയ കണക്ക് വന്നപ്പോഴും സംസ്ഥാനത്ത് ഈ വിഭാഗത്തിലുള്ള ഒരേ ഒരു ജില്ലയായി കൊല്ലം 'സി' കാറ്റഗറിയില്‍ തുടരും എന്നായിരുന്നു പ്രഖ്യാപനം. കോവിഡ് വ്യാപന നിരക്കില്‍ കുറവുണ്ടായ ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ ഇതര രോഗികളുടെ വിവരങ്ങള്‍ യഥാസമയം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാതിരുന്നതാണ് ഇത്തരത്തില്‍ 'കണ്‍ഫ്യൂഷന്' കാരണമായത്. ഇത് വ്യക്തമായതോടെ രാത്രിയോടെ അമ്ബതോളം ആശുപത്രികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് ജില്ല ആരോഗ്യവകുപ്പ് അധികൃതര്‍ വിശകലനം ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ല സിയില്‍ നിന്ന് ബിയിലേക്ക് മാറുമെന്ന് വ്യക്തമായി. സംഭവത്തില്‍ കലക്ടര്‍ അഫ്സാന പര്‍വീണും ഇടപെട്ട് അ...
AFT Daily News application ഇൽ ഇനി നിങ്ങൾക്കും വാർത്തകൾ പോസ്റ്റ് ചെയ്യാം
- Get link
- X
- Other Apps
By
Abrar Bin Salim
-
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; പ്രവാസികൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പരിശോധന
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ സഭകളുടെ ആവശ്യ പ്രകാരം ഞായറാഴ്ചകളില്‍ ആരാധനയ്ക്ക് അനുമതി നല്‍കി. 20 പേര്‍ക്ക് പങ്കെടുക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഏഴാം തീയതി മുതല്‍ പുനരാരംഭിക്കും. കോളേജുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകള്‍ കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനും അവലോകനയോഗത്തില്‍ തീരുമാനമായി. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയാകും. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്ബര്‍ക്കവിലക്ക് ആവശ്യമുള്ളൂ. പ്രവാസികള്‍ ക്വാറന്റൈനില്‍ തുടരേണ്ടതില്ലെന്നും തീരുമാനം. വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ ന...
പ്രതിയുടെ സഹോദരിയുടെ പണം തട്ടിയതിന് പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു
- Get link
- X
- Other Apps
By
Abrar Bin Salim
-
തളിപ്പറമ്ബ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡില്‍നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട പൊലീസുകാരനെ രണ്ടുമാസത്തിനുള്ളില്‍ തിരിച്ചെടുത്തു. തളിപ്പറമ്ബ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ഇ.എന്‍. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. മോഷണ കേസ് പ്രതി ഗോകുലിന്റെ സഹോദരിയില്‍നിന്ന് പിന് നമ്ബര്‍ സ്വന്തമാക്കി 9,500 രൂപ പിന്‍വലിക്കുകയും ബാക്കി തുക കൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തെ തുടര്‍ന്ന് ശ്രീകാന്തിനെ ആദ്യം സസ്പെന്‍ഡ് ചെയ്തു. പരാതിക്കാര്‍ കേസ് പിന്‍വലിച്ചെങ്കിലും വകുപ്പുതല നടപടി നിലനില്‍ക്കുമെന്ന് അറിയിച്ച അധികൃതര്‍ ശ്രീകാന്തിനെ പിന്നീട് സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് വാര്‍ഷിക വേതത വര്‍ധനവ് തടഞ്ഞുവെച്ചുകൊണ്ടാണ് സേവനത്തിലേക്ക് തിരച്ചെടുക്കുന്നത്. പുറത്തുനിന്...
രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ പിടികൂടി
- Get link
- X
- Other Apps
By
Abrar Bin Salim
-
രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും പെരിന്തല്‍മണ്ണ കാര്‍ഗില്‍ നഗറില്‍ താമസക്കാരനുമായ ഡോ. ടി. രാജേഷിനെ (49) ആണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ സി.ഐമാരായ ജ്യോതീന്ദ്രകുമാര്‍, ഗംഗാധരന്‍ എന്നിവര്‍ പിടികൂടിയത്. കാഴ്ചയില്ലാത്ത വയോധികക്ക് കാല്‍വിരലില്‍ ശസ്ത്രക്രിയ നടത്താന്‍ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. പെരിന്തല്‍മണ്ണ ആലിപ്പറമ്ബിലെ തച്ചന്‍കുന്ന് വീട്ടില്‍ ഖദീജ(60)ക്കാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. കാലിന്റെ ചെറുവിരല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നതിനാലാണ് ഡോക്ടറെ കണ്ടത്. ജനുവരി 10ന് ജില്ലാ ആശുപത്രിയില്‍ എത്തി അഡ്മിറ്റായി. തൊട്ടടുത്ത ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, വാര്‍ഡില്‍ ശസ്ത്രക്രിയ കാത്ത് കിടന്ന നാലു രോഗികള്‍ക്കും അന്നേദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അകാരണമായി ഖദീജയെ ഒഴിവാക്കി. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കല്‍ എത്തി ഖജീജയുടെ മകന്‍ പണം നല്‍കിയപ്പോഴാണ് മലപ്പുറം വിജിലന്‍സ് സംഘം പിടികൂടിയത്...
പ്രവാസികള്‍ക്ക് ക്വാറന്റൈന് ഒഴിവാക്കി..
- Get link
- X
- Other Apps
By
Abrar Bin Salim
-
പ്രവാസികള്‍ക്ക് ക്വാറന്റൈന് ഒഴിവാക്കി.. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ...
വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് മന്ത്രി വീണാ ജോർജ്; എങ്ങനെ നടത്താം? എവിടെയെല്ലാം സേവനം?
- Get link
- X
- Other Apps
By
Abrar Bin Salim
-
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. 92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികള്‍ക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നല്‍കി വരുന്നു. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്? രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്....
സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറയുന്നു . ഇന്ന് 38,684 പേർക്ക് കോവിഡ് ബാധിച്ചു
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ല...
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ അറസ്റ്റിൽ
- Get link
- X
- Other Apps
By
Abrar Bin Salim
-
തൃശൂര്‍: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ മുളവൂര്‍ തൃക്കളത്തൂര്ക്കര മാളിക്കുന്നേല് വീട്ടില്‍ ജോബിയാണ് (31) അറസ്റ്റിലായത്. മരത്താക്കര സ്വദേശിയില്‍നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മേയ് മുതല്‍ പലതവണകളായാണ് വിസ ഫീസ്, പ്രോസസിങ് ഫീസ് എന്നിങ്ങനെയായി പരാതിക്കാരനില്‍നിന്ന് തട്ടിയെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയാണ് അറസ്റ്റ്. സബ് ഇന്‍സ്പെക്ടര്‍ കെ. ഉമേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എല്‍. ജോഷി, പി. ഹരീഷ് കുമാര്‍, വി.ബി. ദീപക്ക് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. Source - മാധ്യമം
യൂട്യൂബില്‍ വൈറലായ ചോട്ടു എന്ന വളര്‍ത്തുനായയെ പൊട്ട കിണറില്‍ കണ്ടെത്തി
- Get link
- X
- Other Apps
By
Abrar Bin Salim
-
ഓയൂര്‍: യൂട്യൂബില്‍ വൈറലായ ചോട്ടു എന്ന വളര്‍ത്തുനായയെ പൊട്ട കിണറില്‍ ചത്ത നിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള നായ ആണ് ചോട്ടു. കഴിഞ്ഞ ഞായര്‍ മുതല്‍ നായയെ കാണാതായിരുന്നു. നായ തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി ദിലീപ്‌കുമാര്‍ പ്രതികരിച്ചു. സാധാരണയായി ചോട്ടു പൊട്ട കിണറിന്റെ ഭാഗത്തേക്ക് വരാറില്ല. ഒരു പക്ഷേ മറ്റ് ഏതെങ്കിലും ജീവിയെ പിന്തുടര്‍ന്ന് ഇവിടേക്ക് വന്നതാവാം എന്നും അദ്ദേഹം പറഞ്ഞു. പൊട്ടികരഞ്ഞുകൊണ്ടാണ് ദിലീപ്കുമാര്‍ സംസാരിച്ചത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയിരുന്നില്ല. ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ 'പൈറോ'യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു. ഏറെ നാളുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു ചോട്ടു. ജനലിന്റെ വാതില്‍ അടയ്ക്കുക, ബൈക്കിന്റെ കീ എടുത്ത് നല്‍കുക, പത്രം വീട്ടിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തി...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി പീഡിപ്പിക്കപ്പെട്ട ദൃശ്യം കോടതിയില്‍ വെച്ച് ചോര്‍ന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
- Get link
- X
- Other Apps
By
Abrar Bin Salim
-
2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലാ സെഷന്‍ കോടതിയില്‍ വെച്ചാണ് ഇവ ചോര്‍ന്നത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അക്കാലയളവില്‍ കൈമാറിയിരുന്നെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്ബേ ഇത് സംബന്ധിച്ച സൂചനകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള 6 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതിഭാഗത്തിന്റെ വാദം ഏറെക്കുറെ പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാ...
സർട്ടിഫിക്കറ്റിൽ ഇനി ഗ്രേസ് മാർക്കും; പുനർ മൂല്യനിർണയത്തിൽ കാതലായ മാറ്റം; ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പ്രസിദ്ധീകരിച്ചു
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവല്‍ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. പരീക്ഷാ പുനര്‍ മൂല്യനിര്‍ണയത്തില്‍ കാതലായ മാറ്റം വരുത്തി. പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്കും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2005 ലാണ് ആദ്യമായി ഹയര്‍ക്കന്‍ഡറി പരീക്ഷാ മാനുവല്‍ പ്രസിദ്ധീകരിച്ചത്. അതിന് ശേഷം മാനുവല്‍ പരീഷ്‌കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത് 2018 ലാണ്. 16-8-2021 ല്‍ മാനുവല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ ഈ മാനുവലില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് അധ്യാപക സംഘടനകളുടെ അടക്കം അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് മാനുവല്‍ വീണ്ടും പരിഷ്‌കരിച്ചു. 15 അംഗ സമിതിയാണ് വിവിധ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാനുവല്‍ തയ്യാറാക്കിയത്. ഹയര്‍സെക്കന്‍ഡറി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനേയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സമഗ്രമായി മാനുവലില്‍ പ്രതിപാദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരുടെ ചുമതലകളെപ്പറ്റി വ്യക്ത...
കാക്കിയിട്ട് റോഷ്നിയെത്തും വിഷപ്പാമ്ബുകളെ 'പൊക്കാൻ', പാമ്ബുകളെ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: വിഷപ്പാമ്ബുകളെ ശാസ്ത്രീയമായി പിടിക്കുന്ന ഒരു വനം വകുപ്പ് ഉദ്യോഗസ്ഥയുണ്ട് കാട്ടാക്കട പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസില്‍. വനം വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും ഫോറസ്റ്റ് ബീറ്റ് ഓഫീസറുമായ റോഷ്‌നിയാണ് കാക്കിയിട്ട് പാമ്ബുകളെ 'പൊക്കാന്‍' എത്തുന്നത്. പാമ്ബിനെ കൈയില്‍ കിട്ടിയാല്‍ ചാക്കിലാക്കാന്‍ റോഷ്‌നിക്ക് പരമാവധി വേണ്ടത് ഒന്നര മിനിറ്റ് മാത്രം. കഴിഞ്ഞദിവസം വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ ഭീതിപരത്തിയ മൂര്‍ഖനെ റോഷ്‌നി നിമിഷനേരം കൊണ്ടാണ് പിടികൂടിയത്. വനം വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശാസ്ത്രീയ രീതിയിലാണ് റോഷ്‌നി പാമ്ബിനെ പിടികൂടുന്നത്. പാമ്ബിന്റെ വാലില്‍ പിടിത്തമിട്ട ശേഷം സ്‌നേക് ഹുക്ക് കൊണ്ട് പാമ്ബിനെ നിയന്ത്രിക്കും. ശേഷം പാമ്ബുകള്‍ ഒളിഞ്ഞിരിക്കുന്ന പൊത്തിനു സമാനമായ രീതിയില്‍ തയ്യാറാക്കിയ പ്രത്യേക സഞ്ചിക്ക് അരികിലെത്തിച്ച് പാമ്ബിനെ ഇതിനുള്ളിലേക്ക് കയറ്റും. പിന്നെ സ്‌നേക് ഹുക്ക് കൊണ്ട് സഞ്ചിയുടെ വായ്ത്തല അടച്ചു പിടിച്ചു സഞ്ചി ചേര്‍ത്ത് കെട്ടുന്നു. ഇതെല്ലം ഒന്നരമിനിറ്റില്‍ കഴിഞ്ഞു. വിതുരയില്‍ നിന്നും കഴിഞ്ഞദിവസം റോഷ്‌നി ഒരു പാമ്ബിനെ പിട...
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കോളേജുകള്‍ ഏഴ് മുതല്‍.....
- Get link
- X
- Other Apps
By
Abrar Bin Salim
-
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കോളേജുകള്‍ ഏഴ് മുതല്‍..... 4 Feb 2022 കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടർന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇന്നുണ്ടായേക്കും.
- Get link
- X
- Other Apps
By
Abrar Bin Salim
-
ഇന്നു ചേരുന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. നിലവില്‍ സി കാറ്റഗറിയിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഞായറാഴ്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കൂടാതെ ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണവും തുടര്‍ന്നേക്കും. നിലവില്‍ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളാണ് സി കാറ്റഗറി വിഭാഗത്തിലുള്ളത്.
'കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാൻ പോകണം; അല്ലെങ്കിൽ ആ സാമാനം അടച്ചു പൂട്ടണം'; കേരള പോലീസിനോട് രശ്മി ആർ നായർ പറയുന്നതിങ്ങനെ
- Get link
- X
- Other Apps
By
Abrar Bin Salim
-
കൊച്ചി: അര്‍ധരാത്രി ചായകുടിക്കാനിറങ്ങിയ യുവാക്കളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. രാത്രി 22 കിലോമീറ്ററോളം സഞ്ചരിച്ച് ആഞ്ഞിലങ്ങാടിയില്‍ നിന്നും പെരിന്തല്‍മണ്ണ ടൗണിലെത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് ചായ ഉണ്ടാക്കി ഇവര്‍ക്ക് കൊടുത്ത പോലീസ് ചായക്ക് പൈസയൊന്നും വേണ്ടെന്നും ഇത്രദൂരം താണ്ടി ചായകുടിക്കാന്‍ പെരിന്തല്‍മണ്ണയിലെത്തിയവര്‍ക്കുള്ള പോലീസിന്റെ സ്‌നേഹോപഹാരമാണിതെന്നും പറഞ്ഞ് വീട്ടിലാരും ചായയുണ്ടാക്കി തരാറില്ലേ എന്ന ചോദ്യവും ചോദിച്ചു. എന്നാല്‍ ഈ സംഭവം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ നിരവധി പേരാണ് കേരള പൊലീസിന് നേരെ വിമര്‍ശനവുമായി എത്തിയത്. കൂട്ടത്തില്‍ ഏറെ ശ്രദ്ധനേടിയ വിമര്‍ശനം ആക്ടിവിസ്റ്റ് രശ്മി ആര്‍ നായരുടെതാണ്. 'അല്ല രാത്രിയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കില്‍ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകില്‍ സര്‍ക്കാര്‍ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അട...
ആർക്കും സംശയം തോന്നാതിരിക്കാൻ വാടകക്കാരനായി സാധാരണ ജീവിതം; അമേരിക്കൻ സൈന്യം വളഞ്ഞപ്പോൾ സ്വയം പൊട്ടിത്തെറിച്ച് ഖുറേഷിയും കുടുംബവും: കണ്ടെടുത്തത് 13 മൃതദേഹങ്ങൾ
- Get link
- X
- Other Apps
By
Abrar Bin Salim
-
യു എസിന്റെ സൈനിക നീക്കത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി 2019ല്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ അബു ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷി ഐഎസിന്റെ പുതിയ തലവനായി ചുമതലയേറ്റു. എന്നിരുന്നാലും ഐഎസ് തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനുള്ള ശ്രമങ്ങളും സൈനിക ഓപ്പറേഷനുകളും അമേരിക്ക തുടര്‍ന്നു കൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ ഖുറേഷി ഐഎസ് തലവനായി രണ്ടര വര്‍ഷത്തോളം പിന്നിടുമ്ബോള്‍ അമേരിക്കയെ പേടിച്ച് ആത്മഹത്യ ചെയ്തിരിക്കുകയാണ്. യുഎസിന്റെ ആക്രമണം നേരിടാനാകാതെ കുടുംബത്തെയടക്കം സ്‌ഫോടനം നടത്തിയാണ് ക്രൂരതയുടെ പര്യായമായ ഭീകരസംഘടനയുടെ തലവന്‍ മരിച്ചത്. 2019ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കയുടെ ആക്രമണം നേരിടാനാകാതെ ബംഗറിനുള്ളില്‍ കയറി പൊട്ടിത്തെറിച്ചെങ്കില്‍ അതിനു സമാനമാണു ഖുറേഷിയുടേതെന്നുമാണ് യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. യുഎസ് സൈന്യം എത്തിയപ്പോള്‍, സ്വയം പൊട്ടിത്തെറിച്ചാണു ഖുറേഷി മരിച്ചത്. ഒപ്പം ഖുറേഷിയുടെ കുടുംബവും കൊല്ലപ്പെട്ടു. ഇയാള്‍ക്കെതിരായ യുഎസ് നീക്കത്തിനു ശേഷം പ്രദേശത്തുനിന്ന് 13 മൃതദേഹങ്ങളാണു കണ്ടെത്തിയത്. ആര്‍ക്കും സംശയം തോന്നാതിരിക്...
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാ പരിശോധന എതിർത്ത് തമിഴ്നാട്
- Get link
- X
- Other Apps
By
Abrar Bin Salim
-
Author - Abrar Future Tech മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടന്‍ സുരക്ഷാപരിശോധന നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് തമിഴ്നാട്. അണക്കെട്ട് സുരക്ഷിതമാണെന്നും അടിയന്തരമായി പരിശോധിക്കേണ്ടതില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയില് സത്യവാങ്മൂലം നല്കി. കേന്ദ്ര ജലകമീഷനും മേല്‍നോട്ടസമിതിയും സുരക്ഷാപരിശോധന ആകാമെന്ന് 27ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‘അണക്കെട്ടിന് കേടുപാട് ഇല്ല. കുമ്മായം അടര്‍ന്നുവീഴുന്നതും മണ്ണടിയുന്നതും താരതമ്യേന കുറവ്. സീപ്പേജ് അളവും അനുവദനീയമായ നിലയില്. 2021 നവംബര്‍ 30 മുതല്‍ 18 ദിവസം അണക്കെട്ടില്‍ 142 അടിയില്‍ കൂടുതല്‍ ജലമുണ്ട്’–- സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. അണക്കെട്ടിന്റെ ബലം കൂട്ടാനുള്ള ജോലികളും അറ്റക്കുറ്റപ്പണികളും പൂര്‍ത്തിയാക്കിയശേഷംമാത്രം സുരക്ഷാപരിശോധന മതി. ബലംകൂട്ടാനുള്ള ജോലി കേരളം തടസ്സം നില്‍ക്കുന്നെന്നും തമിഴ്നാട് ആവര്ത്തിച്ചു. കേസില്‍ സുപ്രീംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തമിഴ്നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അണക്കെട്ട് സുരക്ഷിതമല്ലെന്നും ജീവനും സ്വത്തും വലിയ ഭീഷണിയുണ്ടെന്നുമാണ് കേരള നിലപാട്.
Covid 19 : സംസ്ഥാനത്ത് 49771 കോവിഡ് രോഗികൾ
- Get link
- X
- Other Apps
By
Abrar Bin Salim
-
തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ്19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട് / ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കൊവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി / ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ...